കേൾക്കേണ്ടത് കേൾപ്പിക്കുന്ന അറിയേണ്ടത് അറിയിക്കുന്ന ഒരു എൻസൈക്ലോപീടിയാ അതാണ് ബഹു ജയശങ്കർ. പണ്ട് കോൺഗ്രസിനെ വലിച്ചു കീറിയതും നാം കേട്ടിട്ടുണ്ട്. സത്യം സത്യമായും നമ്മൾ എന്തു വിചാരിച്ചോ അത് പറയുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കഴിവ്
Advocate A. Jayashankar is a lawyer, political observer and political commentator in Kerala.❤️🙏 പ്രേക്ഷകർക്ക് രസിക്കുന വിധം Political and non-political humor -നർമ്മം പറയുന്ന കാര്യത്തിൽ ശ്രീ ജയശങ്കർ Sir ന്❤️🙏 ഒപ്പം തന്നെയാണ് ശ്രീ Anil Sir ഉം❤️🙏അതുകൊണ്ടാ ണ് നിറഞ്ഞ ആ കാoഷയോടെ കാത്തിരിക്കുന്നതും💯👍
വാരാന്ത്യം ഞാൻ മിക്കവാറും എല്ലാം കണ്ടിട്ടുണ്ട് എനിക്ക് അതൊരു ഇഷ്ടപെട്ട കാര്യം ആയിരുന്നു അത് നിന്ന് പോയപ്പോ വല്ലാത്ത ദുഃഖം ഉണ്ടായിരുന്നു... ആയിരം അടിമ കൂട്ടങ്ങൾ ക്ക് അര ജയശങ്കർ... ♥വക്കീൽ സാറിന് ആയുരാരോഗ്യസൗഖ്യങ്ങൾ എന്നും ഉണ്ടാവട്ടെ... ♥ആശംസകൾ 💕
എന്നും രാവിലെ 6മണി ആകാൻ ആകാംഷയോടെ കാത്തിരിക്കുന്നു. വിഷയം അദ്ദേഹത്തിന് ഒരു വെല്ലുവിളിയേ അല്ല. കേൾക്കുന്ന നമുക്കും അതൊരു പ്രശ്നം അല്ല. അദ്ദേഹം വായൊന്ന് തുറന്നാൽ മതി, പവിഴ മുത്തുകളാണ് പുറത്തേക്ക് വീഴുന്നത്. Adv. Jaysankar ഈ ഭൂമിയിൽ ഒന്നേയുള്ളു.
വിഷയങ്ങളെ കൃത്യമായി പഠിച്ച് നല്ല ലോക വിവരവും അതുപോലെ ചരിത്ര വിവരവും നിയമപരിജ്ഞാനവും, സംഭാഷണ മികവും, ഭാഷാജ്ഞാനവും , ഭാഷാനൈപുണ്യവും, അവതരണ മികവും എന്നു വേണ്ട എല്ലാം ഒത്തുചേർന്ന ഒരു മഹാപ്രതിഭതന്നെയാണ് വക്കീൽ
സരസ്വതി വിലാസം.. ബുദ്ധിശക്തി..എന്നിവ ചേർന്നുള്ള അഡ്വക്കേറ്റ് J ക് ഇനിയും അധികം മനുഷ്യർ ക് ചിന്തിക്കാനും ചിരിക്കാനും അവസരം ഒരുക്കി മുന്നോട്ട് പോകും. I am a due hard fan of this intelligent fear less man. . 👍👏
ഈ വക്കീലിന് മുന്നിൽ എല്ലാ സിപിഎം നേതാക്കളും തേഞ്ഞ് ഒട്ടും.പുതിയകാലത്തെ കുഞ്ചന് അഭിനന്ദനങ്ങൾ.
🙏🌹❤️
🌹🌹🌹🌹♥️♥️♥️♥️♥️
Vakeel + warrior + TG + Fakru . ❤
Adv. Jayashankar+Adv MR Abhilash+M.N Karassery+ Sreejith Panicker +Vinu V John 🔥🔥🔥
ജയശങ്കർ സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു...
ഇത്ര ശകതമായി സരസമായി വക്കീലിനെ കുറിച്ച് പറയാൻ വേറെ ഒരുതന്നും കഴിയില്ല.🎉🎉❤
സത്യങ്ങൾ തമാശുരൂപേണ വിളിച്ചു പറയുന്ന ജയശങ്കർ സർ,🎉 ശരിക്കുള്ള ഇരട്ട ചങ്കൻ❤🎉
ജൈശങ്കർ വക്കീല് മാസ്സ് ആണ്. പകരം വയ്ക്കാൻ ആളില്ല. നർമത്തിലൂടെ രാഷ്ട്രീയ വിശകലനം. ഗംഭീരം. അവതാരകനും ഒരു കൈയ്യടി.
ജയശങ്കർ അങ്കിൾ ന് കൺഗ്രാജ് ,
വളരെ ശരിയാണ് ജയശങ്കർ അടി പൊളി
ജയശങ്കർ ഇടതു വിരുദ്ധനല്ല. ഇടതു തിരുത്തൽ ശബ്ദമാണ്.❤
Well said! You are right. But those idiots do not realize it.
Yes
@@narayanankutty6126അതു മനസ്സിലാക്കിയാൽ അവർ നന്നായി പോകും 😀
Yes, തീർച്ചയായും. പക്ഷേ... അത് ഈ കൊജ്ഞാണന്മാർക്ക് മനസ്സിലാവണ്ടേ...?
😂😂😂
കേൾക്കേണ്ടത് കേൾപ്പിക്കുന്ന അറിയേണ്ടത് അറിയിക്കുന്ന ഒരു എൻസൈക്ലോപീടിയാ അതാണ് ബഹു ജയശങ്കർ. പണ്ട് കോൺഗ്രസിനെ വലിച്ചു കീറിയതും നാം കേട്ടിട്ടുണ്ട്. സത്യം സത്യമായും നമ്മൾ എന്തു വിചാരിച്ചോ അത് പറയുകയും ചെയ്യുന്നതാണ്
അദ്ദേഹത്തിന്റെ കഴിവ്
വക്കീലിന് ഇതിൽപ്പരം ഒരു വിശേഷണം വേണ്ട!! ഉഗ്രൻ!!
ചിരിച്ചു വശംകെട്ടുപോയി!!
Adv.. ജയശങ്കർ യോഗ്യൻ... സത്യമേ പറയു.... 😊👍
ജയശങ്കർ സർ കേരളത്തിന്റെ ബിഗ് സല്യൂട്ട്
വക്കീലിന്റെ പ്രകടനം പോലെ തന്നെ രസകരവും ആസ്വാദ്യകരവും തന്നെ താങ്കളുടെ അവതരണവും. Pls keep it up. 👍👏👏👏
ജയശങ്കർ സർ 👌👍🏻🙏
അഡ്വ: ജയശങ്കർ സാറിന് പകരം വയ്ക്കാൻ കുഞ്ചൻ നമ്പ്യാർമാത്രം👌👌👍👍💪🌹🥰
വകീലിന്റെ ഒർമ്മശക്തി അപാരം ആണു
Correct
true
Sir അഭിവാദ്യങ്ങൾ 👍🌹
Advocate A. Jayashankar is a lawyer, political observer and political commentator in Kerala.❤️🙏 പ്രേക്ഷകർക്ക് രസിക്കുന വിധം Political and non-political humor -നർമ്മം പറയുന്ന കാര്യത്തിൽ ശ്രീ ജയശങ്കർ Sir ന്❤️🙏 ഒപ്പം തന്നെയാണ് ശ്രീ Anil Sir ഉം❤️🙏അതുകൊണ്ടാ ണ് നിറഞ്ഞ ആ കാoഷയോടെ കാത്തിരിക്കുന്നതും💯👍
ജയശങ്കർ വക്കിലിനെ പറ്റി ഇതിലും നല്ല അവലോകനം നടത്താൻ മറ്റാർക്കും കഴിയില്ല.
ചർച്ചയിൽ ജയശങ്കർ സാറെ കണ്ടാൽ അദ്ദേഹം പറയുന്നത് മുഴുവൻ കേട്ടേ ചാനൽ മാറ്റൂ.
ഞാൻ ഒരുപാട് ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തി ജയശങ്കർ സാർ 🙏🙏🙏
പണ്ടേ എന്റെ hero ആണ് ജയശങ്കർ സർ ...
പുലിവാല് പിടിച്ചാൽ എങ്ങനെ ഇരിക്കും.. ഒരിക്കലും വിടാൻ പറ്റില്ല.. ഇങ്ങനെ വട്ടം ചുറ്റിക്കും.. വക്കീൽ വെറും പുലിയല്ല.... നല്ല ഒന്നാംതരം കരിമ്പുലി..😂😂
ജയശങ്കർ fans ലൈക് here 😂😂
Big salute to advocate jayshanker
സി പി എം കാർക്ക് ഇപ്പോൾ ഒരു വരദനമായി കിട്ടിയിരിക്കുന്നത് കാരണഭൂതൻ പിണറായി പിതാവ് മാത്രം
Thankaludea Avathrana Siylie super Superb 👌 👍 go ahead.
സത്യം 👍ജയശങ്കർ sir 👌👌👌👌❤❤
വാരാന്ത്യം ഞാൻ മിക്കവാറും എല്ലാം കണ്ടിട്ടുണ്ട് എനിക്ക് അതൊരു ഇഷ്ടപെട്ട കാര്യം ആയിരുന്നു അത് നിന്ന് പോയപ്പോ വല്ലാത്ത ദുഃഖം ഉണ്ടായിരുന്നു... ആയിരം അടിമ കൂട്ടങ്ങൾ ക്ക് അര ജയശങ്കർ... ♥വക്കീൽ സാറിന് ആയുരാരോഗ്യസൗഖ്യങ്ങൾ എന്നും ഉണ്ടാവട്ടെ... ♥ആശംസകൾ 💕
വളരെ ശരി! വക്കീൽ നീണാൾ വാഴട്ടെ! 🙏🙏🙏
സത്യം + സത്യം മാത്രം +അറിവ് =നമ്മുടെ ജയശങ്കർ സാർ❤❤❤❤❤❤❤❤❤
ജയശങ്കരിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹
Adv.A. Jayasankar Sir. Super 👍👍
Correct. Jayasankar Sir 👍👍Very respectful person🙏🏻
രസം... രസകരം... 💯👍👌
ജയശങ്കർ, ജോസഫ് സി മാത്യു, എം കെ ഹരിദാസ്, ശ്രീജിത്ത് പണിക്കർ ഇവർ ഉള്ള അന്തി ചർച്ചകൾ കാണാൻ വളരെ രസമാണ് 🌹🌹🌹🙏🙏🙏
Kerala's one and only KUNCHAN.. that is our great Jayasankar Sir🥰😂😂😂really❤🤝🤝🤝
തീര്‍ച്ച, തീര്‍ച്ച തീര്‍ച്ച. ഇത്രയും പറഞ്ഞതിന് ഒരു നല്ല നമസ്ക്കാരം.
അഡ്വക്കേറ്റ് ജയശങ്കർ സർ. യൂ are തെ ഗ്രേറ്റ്. Excellent ഒബ്സെർവഷൻ. ഐ ലൈക്ക് യൂ.
സത്യം
എന്നും രാവിലെ 6മണി ആകാൻ ആകാംഷയോടെ കാത്തിരിക്കുന്നു. വിഷയം അദ്ദേഹത്തിന് ഒരു വെല്ലുവിളിയേ അല്ല. കേൾക്കുന്ന നമുക്കും അതൊരു പ്രശ്നം അല്ല. അദ്ദേഹം വായൊന്ന് തുറന്നാൽ മതി, പവിഴ മുത്തുകളാണ് പുറത്തേക്ക് വീഴുന്നത്. Adv. Jaysankar ഈ ഭൂമിയിൽ ഒന്നേയുള്ളു.
ആയുസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
വക്കീലിനേക്കാൾ വലിയ രസികനാണ് TG മോഹൻദാസ്. അങ്ങേരുടെ അറിവ് അപാരമാണ്🧡
Vakeel + warrior + TG + Fakru . ❤
സൂപ്പർ 👌👌👌
സത്യം സത്യം സത്യം സത്യം
വക്കീലു പൊളിയാണ്. 😂😂👍👍👍
"അവനെ പേടിച്ചാരും അതു വഴി നടപ്പീല "
നിങ്ങൾ സൂപ്പറാണ് സാർ ജയശങ്കർ സാറും ലാൽ സലം അയ്യോ സോറി ജയ്😢 ഹിന്ദ്
സൂപ്പർ അവതരണം 🎉🎉🎉🎉❤❤❤❤👍👍👍
ലിഫ്റ്റ് മോൾ ആണ് ആ അവതാരം.. മനോരമ ന്യൂസ്..
Jayasankarsir പ്രണാമം 🙏🙏🙏🌹🌹🌹
Vakeel + warrior + TG + Fakru . ❤
ഞങ്ങൾക്ക് വളരെ ഇഷ്ടം ജയശങ്കർ സാറിനെ....
Vakeel + warrior + TG + Fakru . ❤
വിഷയങ്ങളെ കൃത്യമായി പഠിച്ച് നല്ല ലോക വിവരവും അതുപോലെ ചരിത്ര വിവരവും നിയമപരിജ്ഞാനവും, സംഭാഷണ മികവും, ഭാഷാജ്ഞാനവും , ഭാഷാനൈപുണ്യവും, അവതരണ മികവും എന്നു വേണ്ട എല്ലാം ഒത്തുചേർന്ന ഒരു മഹാപ്രതിഭതന്നെയാണ് വക്കീൽ
ശരിക്കും വക്കീൽ സാർ ഒരു സംഭവം തന്നെ
ജയശങ്കർ ജീ💪🔥🔥🙏🙏🙏
ജയശങ്കർ സാർ മാസ്സ് ആണ്♥️🌹👍👍👍
You said it. Big salute to you for such a great presentation.
Well done ❤❤❤ Jayasankar sir❤❤ Always we want you as our voice❤❤❤
ജയസങ്കറും ജോസഫ് C മാത്യുവും ഉണ്ടെങ്കിൽ ചച്ച കാന്നും.
Vakeel + warrior + TG + Fakru . ❤
me too
കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമാണ് ജയശങ്കർ സാർ
Super performance.
It was a wonderful byte
and I thank you so much
Yes exactly. You have rightly said.
Super ❤
A beautiful evaluation of Sri Jayashankar. Kalaki
Kammikal polum namikum bro
👌👌👌👌❤️❤️❤️❤️❤️ to you both 🤗🤗
Very true observation
❤🙏👌super presentation
അഡ്വ. ജയശങ്കർ ജി 🙏🙏
Correct
ക്രിമിനൽ എന്നല്ല അൽപ്പൻ എന്നാണ്.
Evaluation super...😂
കേരളത്തിന്റെ പുതിയ കുഞ്ചൻ തന്നെ ജയശങ്കർ
വക്കീൽ❤❤❤
Adv Jayashankar 👌👌👌
100percent correct ❤❤❤❤❤❤😅😅😅😅😅😅😅😅
Absolutely right
I am not a politician but ADV Sir is My favourite
വക്കീലിന്റെ കളി തുടരട്ടെ 👌👌👌👌👌
😂😂😂 true
Vakkeel poli😅😅😅
സത്യം പറയാമല്ലോ ഇദ്ദേഹം ഉണ്ടെങ്കിൽ ഞാൻ ആ ചാനൽ തുറന്നു കാണും
സത്യം സത്യം സത്യം
Very true, he presents in a humourous way
Yes. I am a Tamilan, know little Malayalam. The first video every morning I have seen is Mr. Jaisanker's.
സരസ്വതി വിലാസം.. ബുദ്ധിശക്തി..എന്നിവ ചേർന്നുള്ള അഡ്വക്കേറ്റ് J ക് ഇനിയും അധികം മനുഷ്യർ ക് ചിന്തിക്കാനും ചിരിക്കാനും അവസരം ഒരുക്കി മുന്നോട്ട് പോകും. I am a due hard fan of this intelligent fear less man. . 👍👏
😂😂 നല്ല അവതരണ ശൈലി..👌🙏🙏
Jayasankar sir ❤❤❤🙏🙏🙏🙏
✌️ വളരെ ശരിയാണ് പറഞ്ഞത്
പറഞ്ഞത് 100 % സത്യം
വളരെ വളരെ ശെരിയാണ്.....❤
അടിപൊളി നിരീക്ഷണം👍👍
തീർച്ചയായും 🙏🏼👍
പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏🏻🙏🏻
അടിപൊളി... തകർത്തു
ജയശങ്കർ സാറിനെക്കുറിച്ച് പറഞതെല്ലാം വളരെ ശരിയാണ്
ജയ് ജയശങ്കർ 👍👍
😃പൊളിച്ചു... 👍🏻
Yes good and excellent assessment long live he and families.By Dr Sakkir S Pillai.
Excellent political critique presentation 👌👌👌👌❤️❤️
വളരെ ശരി😂
Super ji
Hearty congrats
ജയശങ്കർ സാർ പൊളിയാണ്...
Adv Jayashankar 🔥🙏🏼